വായനക്കാരുടെ മനസ്സില്‍ അപമൃത്യുവിന്റെയും ഭീതിയുടെയും കൊല പാതകത്തിന്റെയും തിരമാലകള്‍ സൃഷ്ടിക്കുന്ന അപസര്‍പ്പക ഭാവമാര്‍ന്ന മികച്ച ക്രൈംഫിക്ഷനാണിത്. ദൃശ്യാവിഷ്‌കാരത്തിനുചിതമായ ആഖ്യാനഭാഷയും, ചാക്ഷുഷ ബിംബങ്ങളുടെ സമര്‍ഥവിന്യസനവും, അന്തരീക്ഷസൃഷ്ടിക്കിണങ്ങുന്ന പ്രയോഗങ്ങളും, ഔചിത്യപൂര്‍ണതയെ സാക്ഷാത്കരിക്കുന്ന മുഖ്യഘടകങ്ങളത്രേ. പതിനഞ്ചദ്ധ്യായങ്ങ ളിലും കറയറ്റ ഈ വാങ്മയ ചിത്രീകരണമികവ് പ്രകടവുമാണ്. മലയാളനോവലിന്റെ വിശിഷ്യാ, കുറ്റാന്വേഷണനോവലിന്റെ വിശാല പാരമ്പര്യത്തിന്റെ തിളക്കമാര്‍ന്ന കണ്ണിയായിത്തീരാന്‍ സര്‍വഥാ യോഗ്യ മാണ് ഈ മികച്ച നോവല്‍. ആഴങ്ങള്‍ തേടുന്ന ലാളിത്യമാണ് ഈ നോവലിന്റെ പ്രാണബലം; സാഹസി കമായ അന്വേഷണബുദ്ധിയാണ് ഈ നോവലിന്റെ ജീവശക്തി.
ഗോസായ് കുന്നിലെ കാറ്റ്

7 in stock
Vendor Information
- Store Name: Saikatham Books
- Vendor: Saikatham Books
- Address:
- No ratings found yet!
Reviews
There are no reviews yet.