പ്രണയവും കാമവും കൊണ്ട് കാലം മെനയുന്ന ഇന്ദ്രജാലത്തില്‍ കുരുങ്ങി. നിസ്സഹായരായ മനുഷ്യര്‍… കൂട്ടിയാലും കുറച്ചാലും ഒരേ ഉത്തരം തന്നെ ലഭിക്കുന്ന വഴിതെറ്റിക്കുന്ന ജീവിതസമസ്യകള്‍… ചിരിയും കണ്ണീരും കൂടിക്കുഴയുന്ന പ്രതിസന്ധിഘട്ടങ്ങള്‍…
ഇതിനിടയില്‍ കഴിഞ്ഞുപോയ ജീവിതം റീവൈന്‍ഡ് ചെയ്യാന്‍ അവസരം കിട്ടിയാലോ? എങ്ങനെ പുതുക്കിപ്പണിയുമായിരുന്നു ജീവിതം? എവിടെ വാഴ്‌വ് വഴി തിരിയുമായിരുന്നു?
ഫാന്റസിയുടെ വേറിട്ട വഴിയേ സഞ്ചരിക്കുകയും കോവിഡ് കാലത്തിന്റെ ഉദ്വേഗങ്ങളും വിഹ്വലതകളും പങ്കുവെയ്ക്കുകയും ചെയ്യുന്ന നോവല്‍.
Reviews
There are no reviews yet.