പീഡിതമായ മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള രൂപകമായി ഇതിലെ കഥകൾ മാറുമ്പോഴും അവയിൽ പറ്റിനിൽക്കുന്ന വൈകാരികാംശങ്ങളുടെ തെളിച്ചങ്ങൾ ബെന്യാമിന്റെ രചനകളെ അടിമുടി വ്യതിരിക്തമാക്കുന്നു.കാണുന്ന കാഴ്ചകളിൽ നിന്നും കേൾക്കുന്ന ശബ്ദങ്ങളിൽ നിന്നും മരുക്കാറ്റിൽ നിന്നും ഈ എഴുത്തുകാരൻ കഥക്കുള്ള അസംസ്കൃത വസ്തിക്കൾ കണ്ടെത്തുകയും അവ സമർത്ഥമായി സന്നിവേശിപ്പിക്കുകയും ചെയ്യുന്നു.യുത്തനേസിയ,പെണ്‍മാറാട്ടം,ഇ.എം.എസ്സും പെണ്‍കുട്ടിയും എന്നീ കഥാസമാഹാരങ്ങളിലെ കഥകളും ഇതുവരെ സമാഹരിച്ചിട്ടില്ലാത്ത കഥകളും ചേർന്ന പുസ്തകം.
കഥകൾ – ബെന്യാമിൻ
പീഡിതമായ മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള രൂപകമായി ഇതിലെ കഥകൾ മാറുമ്പോഴും അവയിൽ പറ്റിനിൽക്കുന്ന വൈകാരികാംശങ്ങളുടെ തെളിച്ചങ്ങൾ ബെന്യാമിന്റെ രചനകളെ അടിമുടി വ്യതിരിക്തമാക്കുന്നു.
10 in stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | ബെന്യാമിൻ |
ISBN | 9788126442393 |
പ്രസാധകർ | ഡി സി ബുക്സ് |
1 review for കഥകൾ – ബെന്യാമിൻ
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 2.50 rating from 2 reviews
Hashir –
Checking review