മലയാളത്തിന്റെ നിത്യതാരുണ്യമായ എം ടി വാസുദേവൻ നായരുടെ സാഹിത്യജീവിതത്തിന്റെ സവിശേഷമുഖങ്ങൾ അനാവരണം ചെയ്യുന്ന പഠനഗ്രന്ഥം. കഥയും ജീവിതവും ഒന്നു ചേരുന്ന ആ സാഹിത്യവ്യക്തിത്വത്തിന്റെ സാമൂഹികവും വൈയക്തികവുമായ അന്തർധാരകളെ കണ്ടെത്തുന്ന സൂക്ഷ്മവിശകലനങ്ങൾ. കാലത്തിന്റെ ഹൃദയസ്പന്ദങ്ങൾ തൊട്ടറിഞ്ഞ ആ രചനകളുടെ ആഴങ്ങളിലേക്കെത്തുന്ന അന്വേഷണങ്ങൾ. അര നൂറ്റാണ്ടിലേറെയായി എം ടി യുടെ അക്ഷരലോകത്തെ ശ്രദ്ധാപൂർവം പിന്തുടരുന്ന കെ.എസ് രവികുമാറിന്റെ ആകർഷകമായ ശൈലിയിലുള്ള കൃതി.
കുന്നിൻമുകളിലെ ബംഗ്ലാവ് എം.ടി. മലയാളത്തിന്റെ താരുണ്യം
മലയാളത്തിന്റെ നിത്യതാരുണ്യമായ എം ടി വാസുദേവൻ നായരുടെ സാഹിത്യജീവിതത്തിന്റെ സവിശേഷമുഖങ്ങൾ അനാവരണം ചെയ്യുന്ന പഠനഗ്രന്ഥം. കഥയും ജീവിതവും ഒന്നു ചേരുന്ന ആ സാഹിത്യവ്യക്തിത്വത്തിന്റെ സാമൂഹികവും വൈയക്തികവുമായ അന്തർധാരകളെ കണ്ടെത്തുന്ന സൂക്ഷ്മവിശകലനങ്ങൾ. കാലത്തിന്റെ ഹൃദയസ്പന്ദങ്ങൾ തൊട്ടറിഞ്ഞ ആ രചനകളുടെ ആഴങ്ങളിലേക്കെത്തുന്ന അന്വേഷണങ്ങൾ. അര നൂറ്റാണ്ടിലേറെയായി എം ടി യുടെ അക്ഷരലോകത്തെ ശ്രദ്ധാപൂർവം പിന്തുടരുന്ന കെ.എസ് രവികുമാറിന്റെ ആകർഷകമായ ശൈലിയിലുള്ള കൃതി.
10 in stock
Vendor Information
- Store Name: Pusthaka Prasadhaka Sangham
- Vendor: Pusthaka Prasadhaka Sangham
- Address:
- No ratings found yet!
Reviews
There are no reviews yet.