നീലിയുടെ കഥ

120 90
Blue pea

പേടിപ്പെടുത്തുന്ന യക്ഷിക്കഥകൾ കേട്ടു ശീലിച്ച കുട്ടികൾക്കുമുന്നിൽ കെട്ടുകഥകൾക്കപ്പുറം കേരളത്തിലെ യക്ഷിക്കഥകളുടെ ഉൾക്കരുത്ത് വരച്ചുകാട്ടുകയാണ് അഞ്ചു യക്ഷിക്കഥകളിലൂടെ.മനുഷ്യജന്മത്തിൽ ഉദാത്ത ജീവിതം നയിച് ,പതിവ്രതാരത്നങ്ങളായി ശോഭിച് ,മരണത്തെ മധുരീകരിച്ച വീരാംഗനമാരാണ് കഥാനായികമാർ.ദേവവപ്രീതി നേടി അവർ പുനർജനിച്ചപ്പോൾ ദുഷ്ട നിഗ്രഹം വരുത്തി കോപമടക്കുകയും ഭക്തരുടെ ഊട്ടും പാട്ടുമേറ്റ് നല്ല യക്ഷിമാരായി വാഴുകയും ചെയുന്നു.അവരിലൊരാളാണ് പഴകൈനല്ലൂരിലെ നീലി.

2 in stock

പഴകൈനല്ലൂർ അമ്മയപ്പൻകോവിലിലെ നർത്തകിയായ ലക്ഷ്മി എന്ന ദേവദാസിയെ,കാമുകനായ നമ്പി അരുംകൊല ചെയുന്നു.അടുത്ത ജന്മത്തിൽ,ചോളരാജാവായ ചെമ്പിയൻ്റെ മകളായി പിറന്ന് അവൾ പകരം വീട്ടുന്നു.ആരുവാമൊഴി താണ്ടി മുപ്പന്തലിലെത്തിയ നീലിയെ,മുപ്പന്തൽ ദേവിയായി കുടിയിരുത്തി ആരാധിക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “നീലിയുടെ കഥ”

Vendor Information

  • Store Name: Blue Pea
  • Vendor: Blue Pea
  • Address:
  • No ratings found yet!