തീവണ്ടിയിലെ പെൺകുട്ടി

499 374

എല്ലാ ദിവസങ്ങളും ഒരുപോലെ. ഇന്നുവരെ.

എന്നും ഒരേ തീവണ്ടിയിലായിരുന്നു റേച്ചൽ പോകാറുണ്ടായിരുന്നത്. ഓരോ തവണയും അത് ഒരേ സിഗ്നലിൽ നിൽക്കുമെന്നും, അപ്പോൾ അതിനരികിലായി വീടുകൾക്ക് പിന്നിലെ പൂന്തോട്ടങ്ങളുടെ ഒരു നിര തന്നെയുണ്ടാവുമെന്നും അവൾക്കറിയാം.

അതിലൊരു വീട്ടിൽ താമസിക്കുന്ന ആളുകൾ ആരൊക്കെ എന്നുപോലും തനിക്കറിയാമെന്ന് അവൾക്ക് തോന്നിത്തുടങ്ങി. അവളുടെ കാഴ്ചപ്പാടിൽ, എല്ലാം തികഞ്ഞ ഒരു ജീവിതമായിരുന്നു അവരുടേത്. റേച്ചലിന് അത്ര സന്തോഷം ലഭിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.

അപ്പോഴാണ്, ഞെട്ടിക്കുന്ന ഒരു കാഴ്ച അവൾ കണ്ടത്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറിമറിഞ്ഞു.

അങ്ങനെ, താൻ ദൂരെ നിന്നും നോക്കിക്കണ്ട ഒരു ജീവിതത്തിന്റെ ഭാഗമാകുവാനുള്ള ഒരവസരം അവൾക്ക് ലഭിക്കുന്നു.

അവൾ വെറുമൊരു തീവണ്ടിയിലെ പെൺകുട്ടി മാത്രമായിരുന്നില്ല എന്നവർ അറിയുന്നു…

“ഉദ്വേഗജനകം എന്നതിൽ നിന്നും അണുവിട പോലും കുറയില്ല”.

7 in stock

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “തീവണ്ടിയിലെ പെൺകുട്ടി”

Vendor Information

  • Store Name: Pusthakakada Publishers
  • Vendor: Pusthakakada Publishers
  • Address:
  • 4.00 rating from 1 review