കാഞ്ചീപുരത്തിനപ്പുറം വടുകരാജ്യത്തിലെ പ്രതാപിയായ കന്നടിയപ്പെരുമാളുടെ മകളാണ് വടുകച്ചിയമ്മ. തെൻപാണ്ടിയുടെ അംഗരാജ്യമായ വള്ളിയൂർ വാഴുന്ന കുലശേഖരപ്പെരുമാളെ അവൾ മനസ്സാവരിച്ചു. കുലശേഖരന് അതിലത്ര താൽപര്യം തോന്നിയില്ല. പക്ഷേ, വടുവച്ചിയമ്മ പിന്മാറിയില്ല. കുലശേഖരനെ കിട്ടാൻ കന്നടിയൻ വള്ളിയൂർ ആക്രമിച്ചു. കുലശേഖരന്റെ ചെറുത്തുനിൽപ്പിന്റെയും വടുകച്ചിയുടെ അനുപമസ്നേഹത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും കഥയാണ് ഈ ഗ്രാഫിക് പുസ്തകത്തിൽ.
വടുകച്ചിയമ്മയുടെ കഥ

3 in stock
SKU: bp8
Categories: New Release, Trending, കഥകൾ
Tags: b prasad, bhootham, ghost, Horror, santhosh veliyannur, stories, vadukache amma, VADUKACHIYAMMAYUDE KATHA, yekshi, കഥകൾ, ബി പ്രസാദ്, വടുകച്ചിയമ്മയുടെ കഥ, സന്തോഷ് വെളിയന്നൂർ
Weight | 0.5 kg |
---|
Be the first to review “വടുകച്ചിയമ്മയുടെ കഥ” Cancel reply
You must be logged in to post a review.
Vendor Information
- Store Name: Blue Pea
- Vendor: Blue Pea
- Address:
- No ratings found yet!
Reviews
There are no reviews yet.