വെങ്കി

(1 customer review)
35 26
Poorna Eram

അനേകായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായ ഭൂമിയിലെ ആദ്യത്തെ ഹൈന്ദവക്ഷേത്രത്തെ തേടിയുള്ള ‘വെങ്കി’ എന്ന യുവാവിന്റെ യാത്രയാണ് ഈ കഥ. പരിപാവനമായ ഈ ദൗത്യത്തെ തകര്‍ക്കാനായി ദുഷ്ട ശക്തികളും അയാളുടെ പിറകെയുണ്ട്. ഇത് കൂടാതെ തന്റെ മാതാപിതാക്കളെക്കുറിച്ചുള്ള ചിന്തകളും വെങ്കിയുടെ മനസ്സിനെ അലട്ടുന്നു.

3 in stock

അനേകായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായ ഭൂമിയിലെ ആദ്യത്തെ ഹൈന്ദവക്ഷേത്രത്തെ തേടിയുള്ള ‘വെങ്കി’ എന്ന യുവാവിന്റെ യാത്രയാണ് ഈ കഥ. പരിപാവനമായ ഈ ദൗത്യത്തെ തകര്‍ക്കാനായി ദുഷ്ട ശക്തികളും അയാളുടെ പിറകെയുണ്ട്. ഇത് കൂടാതെ തന്റെ മാതാപിതാക്കളെക്കുറിച്ചുള്ള ചിന്തകളും വെങ്കിയുടെ മനസ്സിനെ അലട്ടുന്നു. കലിയുഗത്തില്‍ തനിക്കുനേരെ വെച്ചുനീട്ടിയ പരീക്ഷണങ്ങളെ അതിജീവിച്ച് വെങ്കി ആ ദൗത്യം പൂര്‍ത്തിയാക്കുമോ?

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

വരുൺ ഹരീഷ്

പ്രസാധകർ

പൂർണ പബ്ലിക്കേഷൻസ്

1 review for വെങ്കി

  1. Toki

    Absolutely amazing! The plot’s great and it was quite an intriguing rollercoaster till the very end

    Thank you Varun for creating such a masterpiece, looking forward to more of your works!

Average Rating

5.00

1 Review
5 Star
100%
4 Star
0%
3 Star
0%
2 Star
0%
1 Star
0%
Add a review

Vendor Information

  • Store Name: Poorna Publications
  • Vendor: Poorna Publications
  • Address:
  • 5.00 rating from 1 review